Rain Havoc in Kerala: Mohanlal, Mammootty, Dulqar Salman donate 25 Lakhs <br />മഴക്കെടുതിയില് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. അന്യദേശങ്ങളില്‍ നിന്ന് പോലും വലിയ തോതില്‍ സഹായങ്ങള്‍ ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും രംഗത്തെത്തുകയും ചെയ്തു. <br />#KeralaFloods